saju-edayan

ദേ എന്‍റെ പോട്ടം….

ഓ.. എന്നെക്കുറിച്ചു ഞാന്‍ ഇപ്പൊ എന്നാ പറയാനാ..

ജന്മം കൊണ്ട് കര്‍ഷകന്‍ ആണ്. കര്‍മ്മം കൊണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും.

ഇടുക്കിയിലാ വീട്. കൃത്യമായി പറഞാല്‍ ഇലപ്പള്ളിയില്‍..

പുസ്തകം, യാത്ര, കട്ടന്‍ കാപ്പി.. ഇതൊക്കെയാണ് പ്രധാന ഇഷ്ടങ്ങള്‍. തെലുഗു സിനിമ കണ്ടു വികാര നിര്‍ഭരനാകണം, തോട്ടില്‍ ചാടി കുളിക്കണം, ആരെയെങ്കിലും പുശ്ചിക്കണം.. ഇത്രയൊക്കെയേ ആഗ്രഹങ്ങള്‍ ഉള്ളു.

 

ജാവ സിമ്പിള്‍ ആണ്, അത് കൊണ്ട് വല്ലപ്പോഴും ഒക്കെ ഇവിടെ- edayan.info. എഴുതാറുണ്ട്.  facebook -ല്‍ കാണാം. ചിലപ്പോഴൊക്കെ  google+.-ലും.